പാലക്കാട്: നവോത്ഥാന മൂല്യ സംരക്ഷണ സമിതി പാലക്കാട് ജില്ല പ്രവർത്തക യോഗം ജനറൽ സെക്രട്ടറി രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് കെ ശാന്തകുമാരി അധ്യക്ഷയായി ഓർഗനൈസിങ് കൺവീനർ ഐസക് വർഗീസ് സ്വാഗതം പറഞ്ഞു . അഡ്വക്കേറ്റ് കെ. സോമപ്രസാദ്, വീരശൈവ സഭ…
Category: News
All new section
വിലക്കയറ്റം തടയുക വെൽഫെയർ പാർട്ടി സായാഹ്ന ധർണ്ണ
പാലക്കാട് : വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, ഗ്യാസ് സബ്‌സിഡി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി ദേശീയ ക്യാമ്പയിനിന്റെ ഭാഗമായി പാലക്കാട് മണ്ഡലം കമ്മിറ്റി സ്റ്റേഡിയം ബസ്റ്റാന്റ് പരിസരത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ…
രായിരനെല്ലൂർ മലക്കയറ്റം 18 ന്
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: നാറാണത്ത് ഭ്രാന്തന്റെ സ്മരണകളുണർത്തി നടുവട്ടം രായിരനെല്ലൂർ മലകയറ്റം 18 ചൊവ്വാഴ്ച നടക്കും. മലകയറ്റത്തോടനുബന്ധിച്ചുളള ലക്ഷാർച്ചന മലമുകളിലെ ക്ഷേത്രത്തിൽ ദിവസങ്ങളായി നടന്നുവരുന്നു.കൊല്ലവർഷം തുലാം ഒന്നിനാണ് ചരിത്ര പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റം നടക്കുക. കൊപ്പം വളാഞ്ചേരി റോഡിൽ ഒന്നാന്തിപടിയിൽ ഇറങ്ങി…
ചൂലന്നൂര്‍ മയില്‍ സങ്കേതം- ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാരത്തിന് 80.12 ലക്ഷം അനുവദിച്ചുc
പാലക്കാട് : ജില്ലയിലെ ചൂലന്നൂര്‍ മയില്‍ സങ്കേതത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം നല്‍കാന്‍ 80,12,775 രൂപ അനുവദിച്ചതായി വനം – വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. മയില്‍ സങ്കേതത്തിനായി 6.6 ഏക്കര്‍ ഭൂമിയാണ് വനം വകുപ്പ് ഏറ്റെടുത്തത്. സെറ്റില്‍മെന്റ് ഓഫീസര്‍ കണക്കാക്കിയ…
ലഹരി ഉപഭോഗം – സ്കൂളുകൾ കേന്ദ്രീകരിച്ച് പോലീസ്, എക്സൈസ് പരിശോധന കർശനമാക്കാൻ മന്ത്രി എം.ബി. രാജേഷിന്റെ നിർദ്ദേശം
പാലക്കാട്: ലഹരി നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ച് പോലീസ്, എക്സൈസസ് പരിശോധന ശക്തമാക്കണമെന്ന് തദ്ദേശസ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സ്കൂളുകളുമായി ബന്ധമില്ലാത്തവർ സ്കൂളുകളിൽ പ്രവേശിക്കരുത്. ജില്ലാ കലകടറുടെ ചേംമ്പറിൽ ചേർന്ന ജില്ലാതല ലഹരി വിരുദ്ധ സമിതി…
നിർമ്മാണ സാമഗ്രഹികൾ നൽകി എഞ്ചിനിയറെ ഉപരോധിച്ചു
പാലക്കാട്:നഗരത്തിലെ റോഡുകളുടെ ശോച്യവസ്ഥ മുൻസിപ്പൽ എഞ്ചിനിയർക്ക് നിർമ്മാണ സാമഗ്രികൾ നൽകി യൂത്ത് കോൺഗ്രസ്സിന്റെ ഉപരോധ സമരം. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ അനാസ്ഥയ്ക്കെതിരെയും ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിനെതിരെയുമാണ് യൂത്ത് കോണ്ഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി നഗരസഭ എഞ്ചിനീയറെ ഉപരോധിച്ചു സമരം ചെയ്തത്. നഗരത്തിലെ…
ഠേംഗ്ഡ്ജി ഭാരതീയ തൊഴിലാളി സമൂഹത്തിന് പുത്തൻ ദിശാബോധം നൽകിയ നേതാവ് :ശിവജി സുദർശനൻ.
ദിശാബോധം നഷ്ടപ്പെട്ട ഭാരതത്തിലെ തൊഴിലാളി സമൂഹത്തിന് പുത്തൻ ദിശാബോധം നൽകിയ യഥാർത്ഥ സംഘാടകനായിരുന്നു ദത്തോപന്ത്ഠേംഗ്ഡ്ജിയെന്ന് ബി എം എസ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ബി. ശിവജി സുദർശനൻ പറഞ്ഞു.ബി എം എസ് സ്ഥാപകനായ ദത്തോപാന്ത് ഠേംഗ്ഡ്ജിയുടെ സ്മൃതിദിനം പാലക്കാട് വടക്കന്തറ…
ഗോക്കളെ മേച്ചും ……. സമരം ചെയ്തും
പാലക്കാട്:മുൻസിപ്പൽ ബസ് സ്റ്റാൻഡ് നിർമ്മാണം വൈകുന്നതിനെതിരെ ഭാരതിയ നാഷണൽ ജനതാദളളിന്റെ പുല്ല് തീറ്റിക്കൽ സമരം. ഭാരതിയ നാഷനൽ ജനതാദളളിന്റെ അനിശ്ചിത കാല സമരത്തിന്റെ 150-ാം ദിനത്തിലാണ് പുല്ല് തീറ്റിക്കൽ സമര oനടത്തി വ്യത്യസ്ഥമായ സമരമുറ കാഴ്ച്ചവെച്ചത്. സമരം യുവജന താ ദൾ…
മുനിസിപ്പൽ ബസ്റ്റാൻ്റ്: പ്രതിഷേധ പ്രക്ഷോഭം ഇന്ന്
പാലക്കാട്:മുൻസിപ്പൽ ബസ് സ്റ്റാൻഡ് നിർമമാണം ആവശ്യപ്പെട്ട് ഭാരതിയ നാഷണൽ ജനതാദൾ നടത്തുന്ന സമരം 150 ാംദിവസത്തിലേക്ക് . നിർമ്മാണ പ്രവർത്തി ആരംഭിക്കുന്നതുവരെ സ്മര രംഗത്തുണ്ടാവുമെന്ന് ഭാരതിയ നാഷണൽ ജനതാ ദൾ . മണ്ഡലം പ്രസിഡണ്ട് ആർ. സുജിത്ത് ജില്ല ജനറൽ സെക്രട്ടറി…
നാടുകടത്തി
പാലക്കാട്: തൃശ്ശൂർ റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പുട്ട വിമലാദിയ്യ ഐ പി എസ് ൻ്റെ ഉത്തരവ് പ്രകാരം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന | ഗിരീഷ്, വയസ്സ് 31, S/o കൃഷ്ണൻ,…