പാലക്കാട് ജില്ലാ പോലീസ് സൊസൈറ്റിയുടെ നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ പാലക്കാട് ജില്ലാ പോലീസ് മേധാവിആർ വിശ്വനാഥ് ഐപിഎസ് ഉദ്ഘാടനം ചെയ്തു . ഡിവൈഎസ്പിമാരായ, ശശികുമാർ, ഷംസുദ്ദീൻ, രാജു, ഹരിദാസ്, എന്നിവരും. പോലീസ് സംഘടനാ ഭാരവാഹികളായ ഷിജു എബ്രഹാം, വി.ജയൻ, ശിവകുമാർ, ഇ പി ശശി, ആർ സതീഷ്, സിപി സുധീഷ്,രാമൻ, എന്നിവരും പങ്കെടുത്തു സൊസൈറ്റി വൈസ് പ്രസിഡന്റ് റഫീഖ്, സൊസൈറ്റി സെക്രട്ടറി ബിനീഷ് കുമാർ, സൊസൈറ്റി പ്രസിഡന്റ് പി കുമാരൻ എന്നിവർ പ്രസംഗിച്ചു. 18 ശതമാനം വരെ വിലക്കുറവിലാണ് നീതി മെഡിക്കൽ ഷോപ്പിൽ നിന്നും പോലീസുകാർക്കും പൊതുജനങ്ങൾക്കും മരുന്നുകൾ ലഭ്യമാകുന്നത്.