വാട്ടർ അതോറട്ടി കുഴിച്ച കുഴിയിൽ വിനോദസഞ്ചാരികളുടെ എയർ ബസ്സ് കുടുങ്ങി

മലമ്പുഴ: എറണാംകുളം രാമമംഗലം സെൻട്രൽ റസിഡൻസുകാർ വന്ന എയർ ബസ്സ് മലമ്പുഴയിൽ വാട്ടർ അതോറട്ടി കഴിച്ച ചാലിലെ കുഴിയിൽ കുടുങ്ങി. ബസ്സ് മറിയാതിരുന്നത് വൻ ദുരന്തം ഒഴിവായി. ഇന്ന് വൈകീട്ട് (ശനി) എട്ടു മണിയോടെയായിരുന്നു സംഭവം. പെരും മഴയും കറണ്ട് പോയതിനാലും…

ആർട്ട് ഓഫ് ലീവിങ്ങിൻ്റെ നവരാത്രി ആഘോഷം 15 ന് ആരംഭിക്കും

പാലക്കാട്:ആർട്ട് ഓഫ് ലിവിംഗിന്റെ പാലക്കാട് ജ്ഞാന ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ 15 ന് ആരംഭിക്കും. 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിന് ആർട്ട് ഓഫ് ലിവിംഗ് ബാഗ്ലൂർ ആശ്രമത്തിലെ സ്വാമിമാരും വേദ പണ്ഡിതരും നേതൃത്വം നൽകുമെന്ന് ടീച്ചർ കെ.ജെ.ഗോകുൽദാസ് വാർത്താ സമ്മേളനത്തിൽ…

സമൂഹത്തിന്റെ എല്ലാ മേഖലകളിലും ആദർശ മാതൃകകൾ ഉണ്ടാവണം : സി.കെ.സജി നാരായണൻ

ഭാരതീയ യുവത്വത്തിന് അവരുടെ പ്രവർത്തന മേഖലകളിൽ ആദർശ മാതൃകകൾ കണ്ടെത്താനാവാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. വൈദേശിക ആധിപത്യം ഭാരതീയ മാതൃകകളെ സമൂഹത്തിന് അന്യവൽക്കരിച്ച സ്ഥിതിവിശേഷം നിലനിൽക്കുമ്പോൾ തൊഴിലാളി മേഖലക്ക് കിട്ടിയ ആദർശ മാതൃകയാണ് ദത്തോപാന്ത് ഠേംഗ്ഡിജി.ഋഷി തുല്യനായി ജീവിച്ച് ഭാരതീയ മസ്ദൂർ സംഘത്തെ…