ആഹ്‌ളാദം പങ്കുവെച്ചു

പാലക്കാട്: ഭാരതത്തിന്റെ പ്രഥമ വനിതയായി ശ്രീ ദ്രൗപതി മുർമുവിനെ  തിരഞ്ഞെടുത്തതിന്റെ ആഹ്‌ളാദം പങ്കുവെച്ചുകൊണ്ട്  ഭാരതീയ ജനതാ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മധുരവിതരണവും വാദ്യഘോഷങ്ങളും കൂടി ആഹ്‌ളാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് കെ ബാബു അധ്യക്ഷതവഹിച്ചു ഭാരതിയ ജനതാ പാർട്ടി സംസ്ഥാന ജന. സെക്രട്ടറി ശ്രീ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു, 

ജില്ലാ പ്രസിഡണ്ട് ഹരിദാസ് .ജില്ലാ ജനറൽ സെക്രട്ടറി വേണുഗോപാൽ സംസ്ഥാന ട്രഷറർ കൃഷ്ണദാസ് . എൻ. ശിവരാജൻ  വി. നടേശൻ ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രഭാകരൻ ഭാരതീയ ജനതാ പാർട്ടി മണ്ഡലം വൈസ് പ്രസിഡണ്ട് മിലൻ ആർ ജി മണ്ഡലം ട്രഷറർ എൻ ആർ രാമകൃഷ്ണൻ. സെക്രട്ടറിമാരായ ശരവണൻ, സുഭാഷ് , സി. മധു പ്രശാന്ത് ശിവൻ നവീൻ വടക്കന്തറ ഈസ്റ്റ് മേഖലാ പ്രസിഡന്റ് അശോകൻ നഗരസഭ ചെയർപേഴ്സൺ പ്രിയ ജയൻ അശ്വതി മണികണ്ഠൻ എന്നിവർ നേതൃത്വം കൊടുത്തു